ml_tn/1jn/03/01.md

24 lines
2.5 KiB
Markdown

# Connecting Statement:
ഈ ഭാഗത്ത് യോഹന്നാന്‍ വിശ്വാസികളോട് അവരുടെ പാപം ചെയ്യാന്‍ കഴിയാത്ത പുതിയ പ്രകൃതിയോടുപറയുന്നത്,
# See what kind of love the Father has given to us
നമ്മുടെ പിതാവ് എത്ര അധികമായി നമ്മെ സ്നേഹിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുക
# we should be called children of God
പിതാവ് നമ്മെ തന്‍റെ മക്കള്‍ എന്ന് വിളിക്കുന്നു
# children of God
ഇവിടെ ഇത് അര്‍ത്ഥമാക്കുന്നത് യേശുവിലുള്ള വിശ്വാസം മൂലം ദൈവത്തിനു ഉള്‍പ്പെട്ട ജനം എന്നാണ്.
# For this reason, the world does not know us, because it did not know him
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”നാം ദൈവത്തിന്‍റെ മക്കള്‍ ആകയാലും ലോകം ദൈവത്തെ അറിയായ്കയാലും, അത് നമ്മെ അറിയുന്നില്ല” അല്ലെങ്കില്‍ 2)”ലോകം ദൈവത്തെ അറിയുന്നില്ല, അത് നമ്മെയും അറിയുന്നില്ല”
# the world does not know us, because it did not know him
ഇവിടെ “ലോകം” എന്നത് ദൈവത്തെ ബഹുമാനിക്കാത്ത ജനത്തെ സൂചിപ്പിക്കുന്നു. ലോകത്തിനു അറിയുവാന്‍ പാടില്ലാത്തതിനെ വ്യക്തമാക്കുവാന്‍ സാധിക്കും: മറ്റൊരു പരിഭാഷ: “ദൈവത്തെ ബഹുമാനിക്കാത്തവര്‍ക്ക് നാം ദൈവത്തിനു ഉള്‍പ്പെട്ടവര്‍ എന്ന് അറിയുകയില്ല, എന്തുകൊണ്ടെന്നാല്‍ അവര്‍ ദൈവത്തെ അറിയുന്നില്ല” (കാണുക:[[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)