ml_tn/1jn/02/10.md

930 B

there is no occasion for stumbling in him

ഒന്നും തന്നെ അവനു ഇടര്‍ച്ച ഉണ്ടാക്കുകയില്ല. “ഇടറുക” എന്നത് ആത്മീകമായോ ധാര്‍മികമായോ പരാജയപ്പെടുക എന്നതിന് അര്‍ത്ഥം നല്‍കുന്ന ഒരു സാദൃശ്യം ആണ്. മറ്റൊരു പരിഭാഷ: “ഒന്നും തന്നെ അവനെ പാപം ചെയ്യുവാന്‍ ഇടയാക്കുകയില്ല” അല്ലെങ്കില്‍ “ദൈവത്തിനു പ്രസാദമുള്ളവ ചെയ്യുന്നതിന് താന്‍ ഒരിക്കലും വീഴ്ച വരുത്തുകയില്ല”. (കാണുക:rc://*/ta/man/translate/figs-metaphor)