ml_tn/1jn/02/10.md

4 lines
930 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# there is no occasion for stumbling in him
ഒന്നും തന്നെ അവനു ഇടര്‍ച്ച ഉണ്ടാക്കുകയില്ല. “ഇടറുക” എന്നത് ആത്മീകമായോ ധാര്‍മികമായോ പരാജയപ്പെടുക എന്നതിന് അര്‍ത്ഥം നല്‍കുന്ന ഒരു സാദൃശ്യം ആണ്. മറ്റൊരു പരിഭാഷ: “ഒന്നും തന്നെ അവനെ പാപം ചെയ്യുവാന്‍ ഇടയാക്കുകയില്ല” അല്ലെങ്കില്‍ “ദൈവത്തിനു പ്രസാദമുള്ളവ ചെയ്യുന്നതിന് താന്‍ ഒരിക്കലും വീഴ്ച വരുത്തുകയില്ല”. (കാണുക:[[rc://*/ta/man/translate/figs-metaphor]])