ml_tn/1co/16/15.md

855 B

Connecting Statement:

പൌലോസ് തന്‍റെ ലേഖനം അവസാനിപ്പിക്കുമ്പോള്‍ മറ്റ് സഭകളും പ്രിസ്കില്ല, അക്വില, കൂടാതെ പൌലോസും നിങ്ങളെ വന്ദനം ചെയ്യുന്നു എന്ന് ഓര്‍പ്പിക്കുന്നു.

household of Stephanas

കൊരിന്തിൽ സഭയിലെ ആദ്യത്തെ വിശ്വാസികളിൽ ഒരാളായിരുന്നു സ്തെഫാനൊസ്. (കാണുക: rc://*/ta/man/translate/translate-names)

Achaia

ഗ്രീസിലെ ഒരു പ്രവിശ്യയുടെ പേരാണിത്. (കാണുക: rc://*/ta/man/translate/translate-names)