# Connecting Statement: പൌലോസ് തന്‍റെ ലേഖനം അവസാനിപ്പിക്കുമ്പോള്‍ മറ്റ് സഭകളും പ്രിസ്കില്ല, അക്വില, കൂടാതെ പൌലോസും നിങ്ങളെ വന്ദനം ചെയ്യുന്നു എന്ന് ഓര്‍പ്പിക്കുന്നു. # household of Stephanas കൊരിന്തിൽ സഭയിലെ ആദ്യത്തെ വിശ്വാസികളിൽ ഒരാളായിരുന്നു സ്തെഫാനൊസ്. (കാണുക: [[rc://*/ta/man/translate/translate-names]]) # Achaia ഗ്രീസിലെ ഒരു പ്രവിശ്യയുടെ പേരാണിത്. (കാണുക: [[rc://*/ta/man/translate/translate-names]])