ml_tn/1co/15/36.md

1.1 KiB

You are so ignorant! What you sow

പൌലോസ് കൊരിന്ത്യരെ ഒരു വ്യക്തിയെന്ന മട്ടിൽ സംസാരിക്കുന്നു, അതിനാൽ ഇവിടെ ""നിങ്ങൾ"" എന്നതിന്‍റെ രണ്ട് ഉദാഹരണങ്ങളും ഏകവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

You are so ignorant

നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒട്ടും അറിവില്ല

What you sow will not start to grow unless it dies

ഒരു വിത്ത് മണ്ണിനടിയിൽ കുഴിച്ചിടുന്നില്ലെങ്കിൽ വളരുകയില്ല. അതുപോലെ തന്നെ, ദൈവം ഒരുവനെ ഉയിർത്തെഴുന്നേൽപ്പിക്കണമെങ്കില്‍ ഒരു വ്യക്തി മരിക്കേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/figs-metaphor)