ml_tn/1co/15/36.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You are so ignorant! What you sow
പൌലോസ് കൊരിന്ത്യരെ ഒരു വ്യക്തിയെന്ന മട്ടിൽ സംസാരിക്കുന്നു, അതിനാൽ ഇവിടെ ""നിങ്ങൾ"" എന്നതിന്‍റെ രണ്ട് ഉദാഹരണങ്ങളും ഏകവചനമാണ്. (കാണുക: [[rc://*/ta/man/translate/figs-you]])
# You are so ignorant
നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒട്ടും അറിവില്ല
# What you sow will not start to grow unless it dies
ഒരു വിത്ത് മണ്ണിനടിയിൽ കുഴിച്ചിടുന്നില്ലെങ്കിൽ വളരുകയില്ല. അതുപോലെ തന്നെ, ദൈവം ഒരുവനെ ഉയിർത്തെഴുന്നേൽപ്പിക്കണമെങ്കില്‍ ഒരു വ്യക്തി മരിക്കേണ്ടതുണ്ട്. (കാണുക: [[rc://*/ta/man/translate/figs-metaphor]])