ml_tn/1co/15/15.md

1.2 KiB

Connecting Statement:

ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന് അവർ ഉറച്ച് വിശ്വസിക്കണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു.

we are found to be false witnesses about God

ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ, അവർ വ്യാജസാക്ഷ്യം പറയുകയോ ക്രിസ്തു വീണ്ടും ജീവനോടെ വരുന്നതിനെക്കുറിച്ച് നുണ പറയുകയോ ചെയ്യുന്നുവെന്ന് പൌലോസ് വാദിക്കുന്നു.

we are found to be

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നമ്മളാണെന്ന് എല്ലാവരും മനസ്സിലാക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)