ml_tn/1co/15/15.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന് അവർ ഉറച്ച് വിശ്വസിക്കണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു.
# we are found to be false witnesses about God
ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ, അവർ വ്യാജസാക്ഷ്യം പറയുകയോ ക്രിസ്തു വീണ്ടും ജീവനോടെ വരുന്നതിനെക്കുറിച്ച് നുണ പറയുകയോ ചെയ്യുന്നുവെന്ന് പൌലോസ് വാദിക്കുന്നു.
# we are found to be
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നമ്മളാണെന്ന് എല്ലാവരും മനസ്സിലാക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])