ml_tn/1co/15/01.md

1.0 KiB

Connecting Statement:

സുവിശേഷം മാത്രമാണ് രക്ഷക്കാധാരമെന്നും സുവിശേഷം എന്താണെന്നും പൌലോസ് അവരെ ഓർമ്മിപ്പിക്കുന്നു. തുടര്‍ന്ന് അവൻ അവർക്ക് ഭാവിയില്‍ സംഭവിക്കാനുള്ളവ ചേര്‍ത്ത് ഹ്രസ്വചരിത്ര പാഠവും നൽകുന്നു.

remind you

ഓർമ്മിക്കാൻ നിങ്ങളെ സഹായിക്കുന്നു

on which you stand

പൌലോസ് കൊരിന്ത്യരെക്കുറിച്ച്, അവർ ഒരു ഗൃഹവും സുവിശേഷം ആ ഗൃഹത്തിന്‍റെ അടിസ്ഥാനം എന്ന രീതിയില്‍ പൌലോസ് സംസാരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)