ml_tn/1co/15/01.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
സുവിശേഷം മാത്രമാണ് രക്ഷക്കാധാരമെന്നും സുവിശേഷം എന്താണെന്നും പൌലോസ് അവരെ ഓർമ്മിപ്പിക്കുന്നു. തുടര്‍ന്ന് അവൻ അവർക്ക് ഭാവിയില്‍ സംഭവിക്കാനുള്ളവ ചേര്‍ത്ത് ഹ്രസ്വചരിത്ര പാഠവും നൽകുന്നു.
# remind you
ഓർമ്മിക്കാൻ നിങ്ങളെ സഹായിക്കുന്നു
# on which you stand
പൌലോസ് കൊരിന്ത്യരെക്കുറിച്ച്, അവർ ഒരു ഗൃഹവും സുവിശേഷം ആ ഗൃഹത്തിന്‍റെ അടിസ്ഥാനം എന്ന രീതിയില്‍ പൌലോസ് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])