ml_tn/1co/14/29.md

766 B

Let two or three prophets speak

സാധ്യതയുള്ള അർത്ഥങ്ങൾ 1) ഒരു യോഗത്തില്‍ രണ്ടോ മൂന്നോ പ്രവാചകന്മാർ മാത്രം സംസാരിക്കുക അല്ലെങ്കിൽ 2) രണ്ടോ മൂന്നോ പ്രവാചകൻമാർ മാത്രം മാറിമാറി ഒരു സമയത്ത് സംസാരിക്കുക.

to what is said

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവർ പറയുന്നതിലേക്ക്"" (കാണുക: rc://*/ta/man/translate/figs-activepassive)