ml_tn/1co/14/29.md

8 lines
766 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Let two or three prophets speak
സാധ്യതയുള്ള അർത്ഥങ്ങൾ 1) ഒരു യോഗത്തില്‍ രണ്ടോ മൂന്നോ പ്രവാചകന്മാർ മാത്രം സംസാരിക്കുക അല്ലെങ്കിൽ 2) രണ്ടോ മൂന്നോ പ്രവാചകൻമാർ മാത്രം മാറിമാറി ഒരു സമയത്ത് സംസാരിക്കുക.
# to what is said
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവർ പറയുന്നതിലേക്ക്"" (കാണുക: [[rc://*/ta/man/translate/figs-activepassive]])