ml_tn/1co/13/13.md

679 B

faith, future confidence, and love

ഈ അമൂർത്ത നാമങ്ങൾ ക്രിയകളോടുകൂടിയ വാചകങ്ങളില്‍ പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""നാം കർത്താവിനെ വിശ്വസിക്കണം, അവൻ വാഗ്ദാനം ചെയ്തതു അവൻ ചെയ്യുമെന്ന് ഉറപ്പുണ്ടായിരിക്കണം, അവനെയും മറ്റുള്ളവരെയും സ്നേഹിക്കണം"" (കാണുക: rc://*/ta/man/translate/figs-abstractnouns)