ml_tn/1co/13/13.md

4 lines
679 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# faith, future confidence, and love
ഈ അമൂർത്ത നാമങ്ങൾ ക്രിയകളോടുകൂടിയ വാചകങ്ങളില്‍ പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""നാം കർത്താവിനെ വിശ്വസിക്കണം, അവൻ വാഗ്ദാനം ചെയ്തതു അവൻ ചെയ്യുമെന്ന് ഉറപ്പുണ്ടായിരിക്കണം, അവനെയും മറ്റുള്ളവരെയും സ്നേഹിക്കണം"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])