ml_tn/1co/13/12.md

1.7 KiB

For now we see indirectly in a mirror

പൌലോസിന്‍റെ കാലത്ത് കണ്ണാടികൾ ഗ്ലാസിനേക്കാൾ മിനുക്കിയ ലോഹത്താലാണ് നിർമ്മിച്ചത്, അവ മങ്ങിയതും അവ്യക്തവുമായ പ്രതിബിംബങ്ങള്‍ നല്‍കിയിരുന്നു.

now we see

സാധ്യമായ അർത്ഥങ്ങൾ 1) ""ഇപ്പോൾ നാം ക്രിസ്തുവിനെ കാണുന്നു"" അല്ലെങ്കിൽ 2) ""ഇപ്പോൾ നാം ദൈവത്തെ കാണുന്നു.

but then face to face

എന്നാൽ അന്ന് ക്രിസ്തുവിനെ മുഖാമുഖം കാണും. ഇതിനർത്ഥം നാം ക്രിസ്തുവിനോടൊപ്പം ശാരീരികമായി കാണപ്പെടും എന്നാണ്. (കാണുക: [[rc:///ta/man/translate/figs-ellipsis]], [[rc:///ta/man/translate/figs-synecdoche]])

I will know fully

ക്രിസ്തു"" എന്ന വാക്ക് മനസ്സിലായി. സമാന പരിഭാഷ:: ""ഞാൻ ക്രിസ്തുവിനെ പൂർണ്ണമായി അറിയും"" (കാണുക: rc://*/ta/man/translate/figs-ellipsis)

just as I have been fully known

ഇത് സകര്‍മ്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ക്രിസ്തു എന്നെ പൂർണ്ണമായി അറിയുന്നതുപോലെ"" (കാണുക: rc://*/ta/man/translate/figs-activepassive)