ml_tn/1co/12/19.md

602 B

the same member

അംഗം"" എന്ന വാക്ക് തല, ഭുജം, കാൽമുട്ട് എന്നിവ പോലെ ശാരീരിക അവയവങ്ങളുടെ പൊതുവായ പദമാണ്. സമാന പരിഭാഷ: ""ശരീരത്തിന്‍റെ ഒരേ ഭാഗം

where would the body be?

ഇത് ഒരു പ്രസ്താവനയായി ചെയ്യാം. സമാന പരിഭാഷ: ""ശരീരം ഉണ്ടാകില്ല"" (കാണുക: rc://*/ta/man/translate/figs-rquestion)