# the same member അംഗം"" എന്ന വാക്ക് തല, ഭുജം, കാൽമുട്ട് എന്നിവ പോലെ ശാരീരിക അവയവങ്ങളുടെ പൊതുവായ പദമാണ്. സമാന പരിഭാഷ: ""ശരീരത്തിന്‍റെ ഒരേ ഭാഗം # where would the body be? ഇത് ഒരു പ്രസ്താവനയായി ചെയ്യാം. സമാന പരിഭാഷ: ""ശരീരം ഉണ്ടാകില്ല"" (കാണുക: [[rc://*/ta/man/translate/figs-rquestion]])