ml_tn/1co/11/19.md

2.5 KiB

For there must also be factions among you

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നിർബന്ധമായും"" എന്ന വാക്ക് ഈ സാഹചര്യം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളിൽ ഒരുപക്ഷേ ഭിന്നതയുണ്ടാകാം"" അല്ലെങ്കിൽ 2) കക്ഷികളുണ്ടായിരുന്നതിനാൽ അവരെ ലജ്ജിപ്പിക്കാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുകയായിരുന്നു. സമാന പരിഭാഷ: ""നിങ്ങൾക്കിടയിൽ വിഭാഗങ്ങൾ ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കരുതുന്നു"" അല്ലെങ്കിൽ ""നിങ്ങൾ സ്വയം ഭിന്നിപ്പിക്കണമെന്ന് നിങ്ങൾ കരുതുന്നു"" (കാണുക: rc://*/ta/man/translate/figs-irony)

factions

ആളുകളുടെ എതിര്‍ ഗ്രൂപ്പുകൾ

so that those who are approved may be recognized among you

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അതുവഴി നിങ്ങളിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന വിശ്വാസികളെ ജനം അറിയും"" അല്ലെങ്കിൽ 2) ""അതുവഴി നിങ്ങള്‍ക്ക് മറ്റുള്ളവരെ ഈ അംഗീകാരം കാണിക്കാൻ കഴിയും."" കൊരിന്ത്യരെ ലജ്ജിപ്പിക്കുന്നതിനു അവര്‍ മനസ്സിലാക്കാൻ താന്‍ ആഗ്രഹിച്ചതിന് വിപരീതമായി പൌലോസ് വിരോധാഭാസം ഉപയോഗിച്ചിരിക്കാം. (കാണുക: rc://*/ta/man/translate/figs-irony)

who are approved

സാധ്യമായ അർത്ഥങ്ങൾ 1) ""ദൈവം ആരെയാണ് അംഗീകരിക്കുന്നത്"" അല്ലെങ്കിൽ 2) ""നിങ്ങൾ, സഭ ആരെയാണ് അംഗീകരിക്കുന്നത്"".