ml_tn/1co/11/19.md

16 lines
2.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For there must also be factions among you
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നിർബന്ധമായും"" എന്ന വാക്ക് ഈ സാഹചര്യം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളിൽ ഒരുപക്ഷേ ഭിന്നതയുണ്ടാകാം"" അല്ലെങ്കിൽ 2) കക്ഷികളുണ്ടായിരുന്നതിനാൽ അവരെ ലജ്ജിപ്പിക്കാൻ പൌലോസ് വിരോധാഭാസം ഉപയോഗിക്കുകയായിരുന്നു. സമാന പരിഭാഷ: ""നിങ്ങൾക്കിടയിൽ വിഭാഗങ്ങൾ ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കരുതുന്നു"" അല്ലെങ്കിൽ ""നിങ്ങൾ സ്വയം ഭിന്നിപ്പിക്കണമെന്ന് നിങ്ങൾ കരുതുന്നു"" (കാണുക: [[rc://*/ta/man/translate/figs-irony]])
# factions
ആളുകളുടെ എതിര്‍ ഗ്രൂപ്പുകൾ
# so that those who are approved may be recognized among you
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അതുവഴി നിങ്ങളിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്ന വിശ്വാസികളെ ജനം അറിയും"" അല്ലെങ്കിൽ 2) ""അതുവഴി നിങ്ങള്‍ക്ക് മറ്റുള്ളവരെ ഈ അംഗീകാരം കാണിക്കാൻ കഴിയും."" കൊരിന്ത്യരെ ലജ്ജിപ്പിക്കുന്നതിനു അവര്‍ മനസ്സിലാക്കാൻ താന്‍ ആഗ്രഹിച്ചതിന് വിപരീതമായി പൌലോസ് വിരോധാഭാസം ഉപയോഗിച്ചിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-irony]])
# who are approved
സാധ്യമായ അർത്ഥങ്ങൾ 1) ""ദൈവം ആരെയാണ് അംഗീകരിക്കുന്നത്"" അല്ലെങ്കിൽ 2) ""നിങ്ങൾ, സഭ ആരെയാണ് അംഗീകരിക്കുന്നത്"".