ml_tn/1co/11/07.md

805 B

should not have his head covered

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അവന്‍റെ തല മറയ്ക്കരുത്"" അല്ലെങ്കിൽ 2) ""തല മറയ്ക്കേണ്ടതില്ല"" (കാണുക: rc://*/ta/man/translate/figs-activepassive)

glory of the man

മനുഷ്യൻ ദൈവത്തിന്‍റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ, സ്ത്രീ പുരുഷന്‍റെ സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.