ml_tn/1co/11/07.md

8 lines
805 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# should not have his head covered
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: സാധ്യതയുള്ള അർത്ഥങ്ങൾ 1) ""അവന്‍റെ തല മറയ്ക്കരുത്"" അല്ലെങ്കിൽ 2) ""തല മറയ്ക്കേണ്ടതില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# glory of the man
മനുഷ്യൻ ദൈവത്തിന്‍റെ മഹത്വത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ, സ്ത്രീ പുരുഷന്‍റെ സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.