ml_tn/1co/10/30.md

1.5 KiB

If I partake of the meal with gratitude, why am I being insulted for that for which I gave thanks?

ശ്രോതാവ് തന്‍റെ മനസ്സിലുള്ള ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ഭാഷകന്‍ ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നന്ദിയോടെ ഭക്ഷണം കഴിക്കുന്നു, അതിനാൽ ഞാൻ നന്ദി പറഞ്ഞതിന് ആരും എന്നെ അപമാനിക്കരുത്."" (കാണുക: rc://*/ta/man/translate/figs-rquestion)

If I partake

ചില കൊരിന്ത്യർ ചിന്തിക്കുന്നതെന്താണെന്ന് പൌലോസ് ഉദ്ധരിക്കുന്നില്ലെങ്കിൽ, “ഞാൻ” എന്നത് നന്ദിയോടെ മാംസം കഴിക്കുന്നവരെ പ്രതിനിധീകരിക്കുന്നു. ""ഒരു വ്യക്തി പങ്കെടുക്കുകയാണെങ്കിൽ"" അല്ലെങ്കിൽ ""ഒരു വ്യക്തി ഭക്ഷണം കഴിക്കുമ്പോൾ

with gratitude

അതിന് ദൈവത്തിന് നന്ദി പറയുക അല്ലെങ്കിൽ ""എനിക്ക് ഇത് തന്ന വ്യക്തിക്ക് നന്ദി പറയുക