# If I partake of the meal with gratitude, why am I being insulted for that for which I gave thanks? ശ്രോതാവ് തന്‍റെ മനസ്സിലുള്ള ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ഭാഷകന്‍ ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""ഞാൻ നന്ദിയോടെ ഭക്ഷണം കഴിക്കുന്നു, അതിനാൽ ഞാൻ നന്ദി പറഞ്ഞതിന് ആരും എന്നെ അപമാനിക്കരുത്."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # If I partake ചില കൊരിന്ത്യർ ചിന്തിക്കുന്നതെന്താണെന്ന് പൌലോസ് ഉദ്ധരിക്കുന്നില്ലെങ്കിൽ, “ഞാൻ” എന്നത് നന്ദിയോടെ മാംസം കഴിക്കുന്നവരെ പ്രതിനിധീകരിക്കുന്നു. ""ഒരു വ്യക്തി പങ്കെടുക്കുകയാണെങ്കിൽ"" അല്ലെങ്കിൽ ""ഒരു വ്യക്തി ഭക്ഷണം കഴിക്കുമ്പോൾ # with gratitude അതിന് ദൈവത്തിന് നന്ദി പറയുക അല്ലെങ്കിൽ ""എനിക്ക് ഇത് തന്ന വ്യക്തിക്ക് നന്ദി പറയുക