ml_tn/1co/10/07.md

924 B

idolaters

വിഗ്രഹങ്ങളെ ആരാധിക്കുന്ന ആളുകൾ

sat down to eat and drink

ഭക്ഷണം കഴിക്കാൻ ഇരുന്നു

play

പൌലോസ് യഹൂദ തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നു. നിഷ്കളങ്കമായ വിനോദങ്ങൾ ആസ്വദിക്കാതെ, പാടുകയും നൃത്തം ചെയ്യുകയും ലൈംഗിക വൃത്തികളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ട് ആളുകൾ ഒരു വിഗ്രഹത്തെ ആരാധിക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ വായനക്കാർക്ക് മനസ്സിലാകും. (കാണുക: rc://*/ta/man/translate/figs-euphemism)