# idolaters വിഗ്രഹങ്ങളെ ആരാധിക്കുന്ന ആളുകൾ # sat down to eat and drink ഭക്ഷണം കഴിക്കാൻ ഇരുന്നു # play പൌലോസ് യഹൂദ തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നു. നിഷ്കളങ്കമായ വിനോദങ്ങൾ ആസ്വദിക്കാതെ, പാടുകയും നൃത്തം ചെയ്യുകയും ലൈംഗിക വൃത്തികളിൽ ഏർപ്പെടുകയും ചെയ്തുകൊണ്ട് ആളുകൾ ഒരു വിഗ്രഹത്തെ ആരാധിക്കുന്നുവെന്ന് അദ്ദേഹത്തിന്‍റെ വായനക്കാർക്ക് മനസ്സിലാകും. (കാണുക: [[rc://*/ta/man/translate/figs-euphemism]])