ml_tn/1co/10/01.md

1.4 KiB

Connecting Statement:

പൌലോസ് അധാര്‍മ്മികതയിലും വിഗ്രഹാരാധനയിലും ജീവിച്ച അവരുടെ യഹൂദ പൂര്‍വ്വികന്മാരുടെ അനുഭവങ്ങളെ അവരെ ഓര്‍മ്മിപ്പിക്കുന്നു.

our fathers

മിസ്രയിമ്യ സൈന്യം അവരെ പിന്തുടരുമ്പോൾ യിസ്രായേൽ ജനം ചെങ്കടലിലൂടെ കടന്നുപോയ പുറപ്പാട് പുസ്തകത്തിലെ മോശയുടെ കാലത്തെക്കുറിച്ചാണ് പൌലോസ് പരാമർശിക്കുന്നത്. ""നമ്മുടെ"" എന്ന വാക്ക് തന്നെയും കൊരിന്ത്യരെയും സൂചിപ്പിക്കുന്നു, ഒപ്പം എല്ലാം ഉൾക്കൊള്ളുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

passed through the sea

ഈ കടലിനെ ചെങ്കടൽ, റീഡ്സ് കടൽ എന്നിങ്ങനെ രണ്ട് പേരുകളിൽ അറിയപ്പെടുന്നു.

passed through

നടന്നു അല്ലെങ്കിൽ ""സഞ്ചരിച്ചു