ml_tn/1co/10/01.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസ് അധാര്‍മ്മികതയിലും വിഗ്രഹാരാധനയിലും ജീവിച്ച അവരുടെ യഹൂദ പൂര്‍വ്വികന്മാരുടെ അനുഭവങ്ങളെ അവരെ ഓര്‍മ്മിപ്പിക്കുന്നു.
# our fathers
മിസ്രയിമ്യ സൈന്യം അവരെ പിന്തുടരുമ്പോൾ യിസ്രായേൽ ജനം ചെങ്കടലിലൂടെ കടന്നുപോയ പുറപ്പാട് പുസ്തകത്തിലെ മോശയുടെ കാലത്തെക്കുറിച്ചാണ് പൌലോസ് പരാമർശിക്കുന്നത്. ""നമ്മുടെ"" എന്ന വാക്ക് തന്നെയും കൊരിന്ത്യരെയും സൂചിപ്പിക്കുന്നു, ഒപ്പം എല്ലാം ഉൾക്കൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# passed through the sea
ഈ കടലിനെ ചെങ്കടൽ, റീഡ്സ് കടൽ എന്നിങ്ങനെ രണ്ട് പേരുകളിൽ അറിയപ്പെടുന്നു.
# passed through
നടന്നു അല്ലെങ്കിൽ ""സഞ്ചരിച്ചു