ml_tn/1co/09/25.md

4 lines
694 B
Markdown

# a wreath that is perishable ... one that is imperishable
ഒന്നിച്ച് വളച്ച് കെട്ടിയ ഇലകളാണ് റീത്ത്. കളികളിലും മൽസരങ്ങളിലും വിജയം നേടിയ അത്‌ലറ്റുകൾക്ക് അവ സമ്മാനമായി നല്‍കുന്നു.. നിത്യജീവനെക്കുറിച്ച് പൌലോസ് സംസാരിക്കുമ്പോള്‍, അത് ഒരിക്കലും വാടാത്ത ഒരു റീത്ത് പോലെയാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])