4 lines
694 B
Markdown
4 lines
694 B
Markdown
|
# a wreath that is perishable ... one that is imperishable
|
||
|
|
||
|
ഒന്നിച്ച് വളച്ച് കെട്ടിയ ഇലകളാണ് റീത്ത്. കളികളിലും മൽസരങ്ങളിലും വിജയം നേടിയ അത്ലറ്റുകൾക്ക് അവ സമ്മാനമായി നല്കുന്നു.. നിത്യജീവനെക്കുറിച്ച് പൌലോസ് സംസാരിക്കുമ്പോള്‍, അത് ഒരിക്കലും വാടാത്ത ഒരു റീത്ത് പോലെയാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|