ml_tn/1co/09/18.md

16 lines
1.0 KiB
Markdown

# What then is my reward?
താൻ നൽകാൻ പോകുന്ന പുതിയ വിവരങ്ങൾക്കായി പൌലോസ് അവരെ ഒരുക്കുകയാണ്. സമാന പരിഭാഷ: ""ഇതാണ് എന്‍റെ പ്രതിഫലം."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# That when I preach, I may offer the gospel without charge
പണം സ്വീകരിക്കാതെ എനിക്ക് പ്രസംഗിക്കാൻ കഴിയും എന്നതാണ് പ്രസംഗത്തിനുള്ള എന്‍റെ പ്രതിഫലം
# offer the gospel
സുവിശേഷം പ്രസംഗിക്കുക
# so not take full use of my right in the gospel
അതിനാൽ ഞാൻ യാത്ര ചെയ്യുമ്പോഴും പ്രസംഗിക്കുമ്പോഴും എന്നെ സഹായിക്കുവാന്‍ ജനത്തോടു ആവശ്യപ്പെടരുത്