ml_tn/1co/09/18.md

1.0 KiB

What then is my reward?

താൻ നൽകാൻ പോകുന്ന പുതിയ വിവരങ്ങൾക്കായി പൌലോസ് അവരെ ഒരുക്കുകയാണ്. സമാന പരിഭാഷ: ""ഇതാണ് എന്‍റെ പ്രതിഫലം."" (കാണുക: rc://*/ta/man/translate/figs-rquestion)

That when I preach, I may offer the gospel without charge

പണം സ്വീകരിക്കാതെ എനിക്ക് പ്രസംഗിക്കാൻ കഴിയും എന്നതാണ് പ്രസംഗത്തിനുള്ള എന്‍റെ പ്രതിഫലം

offer the gospel

സുവിശേഷം പ്രസംഗിക്കുക

so not take full use of my right in the gospel

അതിനാൽ ഞാൻ യാത്ര ചെയ്യുമ്പോഴും പ്രസംഗിക്കുമ്പോഴും എന്നെ സഹായിക്കുവാന്‍ ജനത്തോടു ആവശ്യപ്പെടരുത്