ml_tn/1co/09/15.md

619 B

these rights

ഈ കാര്യങ്ങള്‍ ഞാൻ അർഹിക്കുന്നു

so something might be done for me

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ നിങ്ങൾ എനിക്കായി എന്തെങ്കിലും ചെയ്യും"" (കാണുക: rc://*/ta/man/translate/figs-activepassive)

deprive me of this boast

എനിക്ക് പ്രശംസിക്കേണ്ട ഈ അവസരം അപഹരിക്കുക