# these rights ഈ കാര്യങ്ങള്‍ ഞാൻ അർഹിക്കുന്നു # so something might be done for me ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അതിനാൽ നിങ്ങൾ എനിക്കായി എന്തെങ്കിലും ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # deprive me of this boast എനിക്ക് പ്രശംസിക്കേണ്ട ഈ അവസരം അപഹരിക്കുക