ml_tn/1co/09/13.md

1.7 KiB

Do you not know that those who serve in the temple get their food from the temple?

കൊരിന്ത്യർക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് പൌലോസ് ഓർമ്മിപ്പിക്കുകയാണ്, അതിനാൽ പുതിയ വിവരങ്ങൾ ചേർക്കാൻ കഴിയും. സമാന പരിഭാഷ: ""ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നു ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)

Do you not know that those who serve at the altar share in what is offered on the altar?

കൊരിന്ത്യർക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് പൌലോസ് ഓർമ്മിപ്പിക്കുകയാണ്, അതിനാൽ പുതിയ വിവരങ്ങൾ ചേർക്കാൻ കഴിയും. സമാന പരിഭാഷ: ""യാഗപീഠത്തിൽ സേവിക്കുന്നവർക്ക് യാഗപീഠത്തിൽ നൽകുന്ന ഭക്ഷണങ്ങളും മാംസവും ഓഹരിയായി ലഭിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)