# Do you not know that those who serve in the temple get their food from the temple? കൊരിന്ത്യർക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് പൌലോസ് ഓർമ്മിപ്പിക്കുകയാണ്, അതിനാൽ പുതിയ വിവരങ്ങൾ ചേർക്കാൻ കഴിയും. സമാന പരിഭാഷ: ""ദൈവാലയകര്‍മ്മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നു ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # Do you not know that those who serve at the altar share in what is offered on the altar? കൊരിന്ത്യർക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് പൌലോസ് ഓർമ്മിപ്പിക്കുകയാണ്, അതിനാൽ പുതിയ വിവരങ്ങൾ ചേർക്കാൻ കഴിയും. സമാന പരിഭാഷ: ""യാഗപീഠത്തിൽ സേവിക്കുന്നവർക്ക് യാഗപീഠത്തിൽ നൽകുന്ന ഭക്ഷണങ്ങളും മാംസവും ഓഹരിയായി ലഭിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]])