ml_tn/1co/09/09.md

8 lines
946 B
Markdown

# Do not put
മോശെ യിസ്രായേല്യരോട് ഒരു വ്യക്തിയെന്ന മട്ടിൽ സംസാരിക്കുകയായിരുന്നു, അതിനാൽ ഈ കൽപ്പന ഏകമാണ്. (കാണുക: [[rc://*/ta/man/translate/figs-you]])
# Is it really the oxen that God cares about?
പൌലോസ് ഒരു ചോദ്യം ചോദിക്കുന്നു, അങ്ങനെ പറയാതെ തന്നെ താൻ എന്താണ് പറയുന്നതെന്ന് കൊരിന്ത്യർ ചിന്തിക്കും. സമാന പരിഭാഷ: ""ദൈവം ഏറ്റവും കൂടുതൽ കരുതുന്നത് കാളകളെയല്ലെന്ന് ഞാൻ പറയാതെ നിങ്ങൾ അറിയണം."" (കാണുക: [[rc://*/ta/man/translate/figs-rquestion]])