ml_tn/1co/09/09.md

946 B

Do not put

മോശെ യിസ്രായേല്യരോട് ഒരു വ്യക്തിയെന്ന മട്ടിൽ സംസാരിക്കുകയായിരുന്നു, അതിനാൽ ഈ കൽപ്പന ഏകമാണ്. (കാണുക: rc://*/ta/man/translate/figs-you)

Is it really the oxen that God cares about?

പൌലോസ് ഒരു ചോദ്യം ചോദിക്കുന്നു, അങ്ങനെ പറയാതെ തന്നെ താൻ എന്താണ് പറയുന്നതെന്ന് കൊരിന്ത്യർ ചിന്തിക്കും. സമാന പരിഭാഷ: ""ദൈവം ഏറ്റവും കൂടുതൽ കരുതുന്നത് കാളകളെയല്ലെന്ന് ഞാൻ പറയാതെ നിങ്ങൾ അറിയണം."" (കാണുക: rc://*/ta/man/translate/figs-rquestion)