ml_tn/1co/08/intro.md

1.6 KiB

1 കൊരിന്ത്യർ 08 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും 8-10 അധ്യായങ്ങളിൽ പൌലോസ് “ഒരു വിഗ്രഹത്തിന് ബലിയർപ്പിച്ച മാംസം കഴിക്കുന്നത് സ്വീകാര്യമാണോ? എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു”

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ.

വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച മാംസം

വിഗ്രഹങ്ങൾ യഥാർത്ഥത്തിൽ വ്യാജ ദേവന്മാരാണെന്ന് പറഞ്ഞുകൊണ്ട് പൌലോസ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു. അതിനാൽ മാംസത്തിൽ തെറ്റൊന്നുമില്ല. ക്രിസ്ത്യാനികൾക്ക് അത് കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഇത് മനസ്സിലാകാത്ത ഒരാൾ ഒരു ക്രിസ്ത്യാനി ഇത് കഴിക്കുന്നത് കണ്ടേക്കാം. വിഗ്രഹാരാധനയുടെ അടയാളമായി മാംസം കഴിക്കാൻ അത് അവരെ പ്രോത്സാഹിപ്പിച്ചേക്കാം.