10 lines
1.6 KiB
Markdown
10 lines
1.6 KiB
Markdown
|
# 1 കൊരിന്ത്യർ 08 പൊതു നിരീക്ഷണങ്ങള്‍
|
||
|
|
||
|
## ഘടനയും വിന്യാസവും 8-10 അധ്യായങ്ങളിൽ പൌലോസ് “ഒരു വിഗ്രഹത്തിന് ബലിയർപ്പിച്ച മാംസം കഴിക്കുന്നത് സ്വീകാര്യമാണോ? എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു”
|
||
|
|
||
|
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ.
|
||
|
|
||
|
### വിഗ്രഹങ്ങൾക്ക് ബലിയർപ്പിച്ച മാംസം
|
||
|
|
||
|
വിഗ്രഹങ്ങൾ യഥാർത്ഥത്തിൽ വ്യാജ ദേവന്മാരാണെന്ന് പറഞ്ഞുകൊണ്ട് പൌലോസ് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു. അതിനാൽ മാംസത്തിൽ തെറ്റൊന്നുമില്ല. ക്രിസ്ത്യാനികൾക്ക് അത് കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നിരുന്നാലും, ഇത് മനസ്സിലാകാത്ത ഒരാൾ ഒരു ക്രിസ്ത്യാനി ഇത് കഴിക്കുന്നത് കണ്ടേക്കാം. വിഗ്രഹാരാധനയുടെ അടയാളമായി മാംസം കഴിക്കാൻ അത് അവരെ പ്രോത്സാഹിപ്പിച്ചേക്കാം.
|