ml_tn/1co/06/19.md

12 lines
1.5 KiB
Markdown

# Do you not know ... God? ... that you are not your own?
കൊരിന്ത്യർ ഇതിനകം ഗ്രഹിച്ചിട്ടുള്ള കാര്യങ്ങൾക്ക് ഊന്നല്‍ നല്‍കികൊണ്ട് പൌലോസ് പഠിപ്പിക്കുന്നത് തുടരുകയാണ്. സമാന പരിഭാഷ: ""ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു ... ദൈവവും അതിനാല്‍ നിങ്ങളും നിങ്ങളുടേതല്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# your body
ഓരോ ക്രിസ്ത്യാനിയുടെയും ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണ്
# temple of the Holy Spirit
ഒരു മന്ദിരം ദൈവദത്തമായതിനായി സമർപ്പിച്ചിരിക്കുന്നു, അവന്‍ വസിക്കുന്നതും ഇവിടെയാണ്. അതുപോലെ, ഓരോ കൊരിന്ത്യൻ വിശ്വാസിയുടെയും ശരീരം ഒരു മന്ദിരത്തിനു സമാനമാണ്, കാരണം പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വസിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])