ml_tn/1co/06/19.md

1.5 KiB

Do you not know ... God? ... that you are not your own?

കൊരിന്ത്യർ ഇതിനകം ഗ്രഹിച്ചിട്ടുള്ള കാര്യങ്ങൾക്ക് ഊന്നല്‍ നല്‍കികൊണ്ട് പൌലോസ് പഠിപ്പിക്കുന്നത് തുടരുകയാണ്. സമാന പരിഭാഷ: ""ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു ... ദൈവവും അതിനാല്‍ നിങ്ങളും നിങ്ങളുടേതല്ല."" (കാണുക: rc://*/ta/man/translate/figs-rquestion)

your body

ഓരോ ക്രിസ്ത്യാനിയുടെയും ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണ്

temple of the Holy Spirit

ഒരു മന്ദിരം ദൈവദത്തമായതിനായി സമർപ്പിച്ചിരിക്കുന്നു, അവന്‍ വസിക്കുന്നതും ഇവിടെയാണ്. അതുപോലെ, ഓരോ കൊരിന്ത്യൻ വിശ്വാസിയുടെയും ശരീരം ഒരു മന്ദിരത്തിനു സമാനമാണ്, കാരണം പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വസിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)