ml_tn/1co/05/intro.md

20 lines
3.4 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# 1 കൊരിന്ത്യർ 05 പൊതു നിരീക്ഷണങ്ങൾ
## ഘടനയും വിന്യാസവും
ചില വിവർത്തനങ്ങളില്‍ പഴയനിയമത്തിൽ നിന്ന് ഉദ്ധരണികൾ വായിക്കാൻ എളുപ്പത്തിന് പേജിന്‍റെ വലതുവശത്തേക്ക് നീക്കി ക്രമീകരിക്കുന്നു. ULT യില്‍ വാക്യം 13ല് ഉപയോഗിച്ചിരിക്കുന്നു.
## ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍
### രൂപകങ്ങള്‍
സംവേദ്യമായ വിഷയങ്ങൾ വിവരിക്കാൻ പൌലോസ് രൂപകങ്ങള്‍ ഉപയോഗിക്കുന്നു. ഈ അധ്യായത്തിൽ ഒരു സഭാംഗത്തിന്‍റെ ലൈംഗിക അധാർമികതയെക്കുറിച്ച് പ്രതിപാദിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-euphemism]], [[rc://*/tw/dict/bible/other/fornication]])
### ഉപമ
പൗലോസ് നിരവധി രൂപകങ്ങൾ ഉപയോഗിച്ച് താരതമ്യം നടത്തുന്നു. യീസ്റ്റ് തിന്മയെ പ്രതിനിധീകരിക്കുന്നു. അപ്പം ഒരുപക്ഷേ സഭയെയും പ്രതിനിധീകരിക്കുന്നു. പുളിപ്പില്ലാത്ത അപ്പം വിശുദ്ധ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. അതിനാൽ മുഴുവൻ ഭാഗവും അർത്ഥമാക്കുന്നത്: ഒരു ചെറിയ തിന്മ മുഴുവൻ സഭയെയും ബാധിക്കുമെന്ന് നിങ്ങൾക്കറിയില്ലേ? അതിനാൽ തിന്മയിൽ നിന്ന് രക്ഷപ്പെടുക, അതുവഴി നിങ്ങൾക്ക് വിശുദ്ധിയില്‍ ജീവിക്കാൻ കഴിയും. ക്രിസ്തു നമുക്കുവേണ്ടി ബലിയർപ്പിക്കപ്പെട്ടു. അതിനാൽ നമുക്ക് ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവര്‍ ആയിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/tw/dict/bible/kt/evil]], [[rc://*/tw/dict/bible/kt/unleavenedbread]], [[rc://*/tw/dict/bible/kt/purify]], [[rc://*/tw/dict/bible/kt/passover]])
### അമിതോക്തിപരമായ ചോദ്യങ്ങൾ
ഈ അധ്യായത്തിൽ പൗലോസ് അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. കൊരിന്ത്യരെ പഠിപ്പിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ ഊന്നിപ്പറയാൻ അവൻ അവ ഉപയോഗിക്കുന്നു. (കാണുക: rc: // en / ta / man / translate / figs-rquestion)