20 lines
1.2 KiB
Markdown
20 lines
1.2 KiB
Markdown
|
# in his own generation
|
||
|
|
||
|
തന്റെ ജീവ കാലത്തു
|
||
|
|
||
|
# served the desires of God
|
||
|
|
||
|
ദൈവം അവനോടു ചെയ്യുവാന്‍ പറഞ്ഞത് ചെയ്തു അല്ലെങ്കില്‍, “ദൈവത്തിനു പ്രസാദമായതു ചെയ്തു”
|
||
|
|
||
|
# he fell asleep
|
||
|
|
||
|
ഇത് മരണത്തെ സൂചിപ്പിക്കുവാനുള്ള ഒരു ആദരപൂര്‍വമായ രീതിയാണ്. മറുപരിഭാഷ: “അവന് മരിച്ചു” (കാണുക: [[rc://*/ta/man/translate/figs-euphemism]])
|
||
|
|
||
|
# was laid with his fathers
|
||
|
|
||
|
മരിച്ചുപോയ തന്റെ പൂര്വ്വീകന്മാരോട് കൂടെ അടക്കം ചെയ്തു.
|
||
|
|
||
|
# experienced decay
|
||
|
|
||
|
“ദ്രവത്വം അനുഭവിക്കുക” എന്ന പദസഞ്ചയം “അവന്റെ ശരീരം ദ്രവിച്ചു” എന്നതിനുള്ള ഒരു രൂപകം ആണ്. മറുപരിഭാഷ: “തന്റെ ശരീരം ദ്രവിച്ചു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|