# in his own generation തന്‍റെ ജീവ കാലത്തു # served the desires of God ദൈവം അവനോടു ചെയ്യുവാന്‍ പറഞ്ഞത് ചെയ്തു അല്ലെങ്കില്‍, “ദൈവത്തിനു പ്രസാദമായതു ചെയ്തു” # he fell asleep ഇത് മരണത്തെ സൂചിപ്പിക്കുവാനുള്ള ഒരു ആദരപൂര്‍വമായ രീതിയാണ്‌. മറുപരിഭാഷ: “അവന്‍ മരിച്ചു” (കാണുക: [[rc://*/ta/man/translate/figs-euphemism]]) # was laid with his fathers മരിച്ചുപോയ തന്‍റെ പൂര്‍വ്വീകന്മാരോട് കൂടെ അടക്കം ചെയ്തു. # experienced decay “ദ്രവത്വം അനുഭവിക്കുക” എന്ന പദസഞ്ചയം “അവന്‍റെ ശരീരം ദ്രവിച്ചു” എന്നതിനുള്ള ഒരു രൂപകം ആണ്. മറുപരിഭാഷ: “തന്‍റെ ശരീരം ദ്രവിച്ചു” (കാണുക: [[rc://*/ta/man/translate/figs-metonymy]])