എന്തുകൊണ്ടാണ് തന്റെ സഹോദരന്മാര് യേശുവിനെ കൂടാര പെരുന്നാളി
നു പോകുവാന്‍ പ്രേരിപ്പിച്ചത്?
അവര്‍ പ്രേരിപ്പിച്ചതിന്റെ കാരണം, തന്മൂലം യേശുവിന്റെ ശിഷ്യന്മാര്ക്ക്
താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കാണുവാന്‍ സാധിക്കുകയും അത് ലോകം
മുഴുവന്‍ അറിയുകയും ചെയ്യും.[7:2-4].