ml_tq/JAS/04/15.md

950 B

തങ്ങളുടെ പദ്ധതികളെ സംബന്ധിച്ച് പ്രശംസിക്കുന്നവരെക്കുറിച്ച് യാക്കോബ്

എന്താണ് പറയുന്നത്?

തങ്ങളുടെ പദ്ധതികളെ സംബന്ധിച്ച് പ്രശംസിക്കുന്നവരെക്കുറിച്ചു യാക്കോബ് പറയുന്നത് അവര്‍ തിന്മ ചെയ്യുന്നു എന്നാണ്.[4:16].

നന്മ ചെയ്യുവാനറിഞ്ഞിട്ടും അതു ചെയ്യാത്തവര്‍ക്ക് അത് എന്തായിത്തീരും?

നന്മ ചെയ്യുവാനറിഞ്ഞിട്ടും ചെയ്യാത്തവര്‍ക്ക് അത് പാപമായിരിക്കും.[4:17].