"നിങ്ങളും ഈ സല്‍പ്രവര്‍ത്തിയില്‍ തികെഞ്ഞുവരുവിന്‍" എന്നു
പൌലോസ് എന്തുകൊണ്ടാണ് കൊരിന്ത്യയിലെ വിശുദ്ധന്മാരോടു
പറഞ്ഞത്?
മറ്റുള്ളവരെക്കുറിച്ചുള്ള ജാഗ്രതനിമിത്തം അവര്‍ക്കുള്ള സ്നേഹത്തിന്‍റെ
പരമാര്‍ത്ഥത മറ്റുള്ളവര്‍ക്ക് തെളിയിക്കേണ്ടതിനു വേണ്ടിയാണ് പൌലോസ് ഇപ്രകാരം പറഞ്ഞത് [8:7-8].