ml_tq/JAS/02/14.md

12 lines
1.2 KiB
Markdown

# തനിക്കു വിശ്വാസം ഉണ്ടെന്നു അവകാശപ്പെടുകയും, എന്നാല്‍ ആവശ്യത്തിലിരിക്കുന്ന വരെ സഹായിക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് യാക്കോബ് എന്താണ്
പറയുന്നത്?
യാക്കോബ് പറയുന്നത് വിശ്വാസം ഉണ്ടെന്നു അവകാശപ്പെടുകയും, ആവശ്യത്തിലിരി
ക്കുന്നവരെ സഹായിക്കാതിരിക്കയും ചെയ്യുന്നവരുടെ വിശ്വാസം അവരെ
രക്ഷിക്കയില്ല എന്നാണ്‌.[2:14-16].
# പ്രവര്‍ത്തിയില്ല എങ്കില്‍ ആ വിശ്വാസം അതില്‍ത്തന്നെ എന്താണ്?
പ്രവര്‍ത്തിയില്ലാത്ത വിശ്വാസം, അതില്‍ത്തന്നെ നിര്‍ജ്ജീവമാണ്.[2:17].