ml_tq/JAS/02/05.md

971 B

ദൈവം ദരിദ്രരെ തിരഞ്ഞെടുത്തതിനെക്കുറിച്ചു യാക്കോബ് എന്ത് പറയുന്നു?

യാക്കോബ് പറയുന്നത് ദൈവം ദരിദ്രരെ വിശ്വാസത്തില്‍ സമ്പന്നരാക്കി രാജ്യം അവകാശമാക്കുന്നവരാകുവാന്‍ തിരഞ്ഞെടുത്തു.[2:5].

ധനവാന്മാര്‍ എന്ത് ചെയ്യുന്നുവെന്നാണ് യാക്കോബ് പറയുന്നത്?

യാക്കോബ് പറയുന്നത് ധനവാന്മാര്‍ സഹോദരമാരെ പീഡിപ്പിക്കുകയും ദൈവനാ മത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു എന്നാണ്.[2:6-7].